5 year(s) ago
അന്താരാഷ്ട്ര വ്യക്തിത്വങ്ങളും അതുല്യമായ ജീവിത മുഹൂർത്തങ്ങളും ഇബ്രാഹിം സുബ്ഹാന്റെ ഔദ്യോഗിക ജീവിതത്തിൽ മിഴിവേറ്റു നിൽക്കുന്നു. പരിചയവൃന്ദത്തിലെ വ്യക്തികളെല്ലാം രാജ്യത്തിന്റെയും ലോകത്തിന്റെ തന്നെയും വർത്തമാന ചരിത്രഗതികളെ സ്വാധീനിച്ചവർ.
Read more...👋 Hi! How can we help you today?