റിയാദിലെത്തിയ മുതിർന്ന കൊണ്ഗ്രെസ്സ് നേതാവായ കെ സാദിരിക്കോയ ഇന്ത്യൻ അംബാസിഡർ തൽമീസ് അഹമ്മദിനെ സന്ദർശിച്ചപ്പോൾ
ദേശബന്ധു ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് ഊർജ സംരക്ഷണ സംവാദത്തിൽ അതിഥിയായി അന്താരാഷ്ട്ര എനർജി ഫോറം ഉദ്യോഗസ്ഥൻ
റിയാദ് കാര്‍ണിവലിന് പ്രൗഢമായ സമാപനം. ഫ്രന്റ്സ് ക്രിയേഷന്‍സ് ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു,
തിരുവനന്തപുരം ശ്രീ മാതാ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ സാമൂഹ്യ പ്രവർത്തനത്തിനുള്ള പുരസ്കാരം പത്മജ രാധാകൃഷ്ണനിൽനിന്ന് ഇബ്രാഹിം സുബ്ഹാൻ (ഇന്റർനാഷനൽ എനർജി ഫോറം, റിയാദ് ) ഏറ്റു വാങ്ങുന്നു.