5 year(s) ago
റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കണമെന്ന് സൗദിയിലെ ലോക കേരള സഭാ അംഗം ഇബ്‌റാഹിം സുബ്ഹാന്‍ ആവശ്യപ്പെട്ടു. അപ്രായോഗികമായ നിര്‍ദേശത്തിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം തുടരുകയാണ്.
Read more...👋 Hi! How can we help you today?